Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അമ്പലപ്പുഴ: സെക്​ഷൻ പരിധിയിൽ മണ്ണുമ്പുറം, ബി.എസ്.എന്‍.എല്‍, തൊട്ടപ്പള്ളി, നിയാസ്, ഗുരുമന്ദിരം, പമ്പ് ഹൗസ്, പൊന്നൂസ് ഐസ്, കെ.പി.പി ഐസ്, ഇഷ, മരിയ ഐസ് ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ തായ്‌ബ കോംപ്ലക്സ്, പ്രാർഥനസമിതി, പള്ളിത്തറ, നീർക്കുന്നം ഈസ്റ്റ്‌, എഫ്.എം സ്റ്റേഷൻ, അംബിക മില്ല്, കവല, നീർക്കുന്നം ബി.എസ്.എന്‍.എല്‍, എസ്.ബി ഐസ്, ഇജാബ, സഫീദ ഒന്ന്​, രണ്ട്​ ആൻഡ്​ മൂന്ന്​, ആര്‍.എസ്.എ, ജി.ബി ഐസ്, ഐഷ, പിട്ടാപ്പിള്ളി ട്രാൻസ്​ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ 12 വരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story