Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോധികക്ക്...

വയോധികക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
സംഭവം മെഡിക്കൽകോളജ് ആശുപത്രി വളപ്പിൽ അമ്പലപ്പുഴ: ചികിത്സതേടിയെത്തിയ . ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുട്ടത്ത്അയ്യത്ത് തെക്കതിൽ ജാനകിക്കാണ്(56) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽവെച്ച് കടിയേറ്റത്. വെള്ളിയാഴ്ച പകൽ മൂന്നുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിൽനിന്ന്​ മടങ്ങുന്നതിനിടെ പിന്നാലെ ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. കടിയേറ്റ ജാനകി ആശുപത്രിയിൽ തിരികെ എത്തി പ്രതിരോധ കുത്തിവെപ്പെടുത്തു. ആശുപത്രിവളപ്പിൽ തെരുവുനായ്​ ശല്യം രൂക്ഷമാണ്. മുമ്പും ചികിത്സതേടിയെത്തിയവരെ തെരുവുനായ്​ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്. apl dog
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story