Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:29 AM IST Updated On
date_range 30 April 2022 5:29 AM ISTകള്ളുഷാപ്പിനെതിരെ ജനകീയ സമരം
text_fieldsbookmark_border
ചെറിയനാട്: ജനവാസ മേഖലയിലെ കള്ളുഷാപ്പിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ആരാധനാലയങ്ങളും വിവിധ ഓഫിസുകളുമുള്ള ജങ്ഷനിൽ ആരംഭിച്ച ഷാപ്പ് അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം. സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്ത സമരം പഞ്ചായത്ത് അംഗം എം. രജനീഷ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെക്രട്ടറി മാത്യു എബ്രഹാം അധ്യക്ഷത വഹിച്ചു. ജനപ്രതിനിധി പ്രസന്നകുമാരി, ഉപദേശക സമിതി പ്രസിഡന്റ് ശശിധരൻ, ഉണ്ണി മണ്ണാടിക്കൽ, ഉണ്ണി ഇടശ്ശേരിൽ, വി.ആർ. ശശി, സുനിൽ കുമാർ, സി.പി. ശ്രീജിത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
