Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുമോദന സമ്മേളനം ഇന്ന്

അനുമോദന സമ്മേളനം ഇന്ന്

text_fields
bookmark_border
എരമല്ലൂർ: പദ്ധതി നിർവഹണത്തിലടക്കം പുരസ്കാരങ്ങൾ ലഭിച്ച എഴുപുന്ന ഗ്രാമപഞ്ചായത്ത്​ ഉദ്യോഗസ്ഥരെ അനുമോദിക്കുന്നു. 30ന് രാവിലെ പത്തുമണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രദീപ് അധ്യക്ഷത വഹിക്കും. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story