Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാനവികം ജനസദസ്സ്

മാനവികം ജനസദസ്സ്

text_fields
bookmark_border
മാനവികം ജനസദസ്സ്
cancel
മണ്ണഞ്ചേരി: ന്യൂനപക്ഷ വർഗീയത എന്നും ഭൂരിപക്ഷ വർഗീയതക്ക് വളമാണെന്ന് കെ. പി.സി.സി സെക്രട്ടറി ബി.ആർ.എം ബഷീർ. കൊലപാതക രാഷ്ട്രീയത്തിനെതിരെ യു.ഡി. എഫ്. മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജഹാൻ ആപ്പൂരു അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ, കെ.വി. മേഘനാദൻ, എൻ.ചിദംബരൻ, പി.തമ്പി, മുഹമ്മദ്‌ സാലിഹ്, ബി. അനസ്, എം.വി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കെ.എച്ച്. മജീദ് സ്വാഗതവും വാഴയിൽ അബ്ദുള്ള നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story