Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗജന്യ നേത്രപരിശോധന...

സൗജന്യ നേത്രപരിശോധന ക്യാമ്പ്

text_fields
bookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെയും തിരുവല്ല ഐ മൈക്രോൺ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ 14ാം വാർഡ് സൗഹൃദാരം കോളനിയിൽ വെള്ളിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഒന്നുവരെയാണ് പരിശോധന. പ്രഷർ, ഷുഗർ എന്നിവയും പരിശോധിക്കും. അമ്പലപ്പുഴ സെന്‍റ്​ തോമസ് ഇടവക വികാരി അലോഷ്യസ് ബെൻസിഗർ ഉദ്ഘാടനം നിർവഹിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പ് വള്ളികുന്നം: കാമ്പിശ്ശേരി കെയർ വെൽ ഫാമിലി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ കാമ്പിശ്ശേരി ജങ്​ഷനിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിൽ നടക്കും. ഫോൺ: 8547112922, 9846985793.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story