Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:34 AM IST Updated On
date_range 28 April 2022 5:34 AM ISTരക്തദാന ക്യാമ്പ്
text_fieldsbookmark_border
അമ്പലപ്പുഴ: കേരള വളന്ററി ബ്ലഡ് ഡൊണേഷൻ ഫോറത്തിന്റെയും പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് എൻ.എസ്.എസിന്റെയും ആഭിമുഖ്യത്തിൽ നടന്ന കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.റൂബിൻ വി. വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡോണേഷൻ ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. അനൂപ്, ബ്ലഡ് ഡോണേഷൻ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ സുഗുണാനന്ദൻ, വൈസ് പ്രസിഡന്റ് ടി.എം. കുര്യൻ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. അജ്മീർ ഖാൻ, കൗൺസിലർ ജാസ്മിൻ, ടെക്‌നീഷ്യൻമാരായ ആശ, തുമ്പി, എൻ.എസ്.എസ് വളന്റിയർ സെക്രട്ടറി പാർവതി, ജീൻ എന്നിവർ നേതൃത്വം നൽകി. 40 ഓളം വിദ്യാർഥികൾ രക്തദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story