Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'താലോലം' ഉദ്ഘാടനം

'താലോലം' ഉദ്ഘാടനം

text_fields
bookmark_border
പൂച്ചാക്കൽ: ഓടമ്പള്ളി ഗവ യു.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള താലോലം പരിപാടി പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ധന്യ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കുട്ടികൾക്ക്​ നൽകിയ കളിയുപകരണങ്ങളുടെ ഉദ്ഘാടനവും നടന്നു. സ്കൂൾ പ്രധാനാധ്യാപകൻ അഹമ്മദ് കുഞ്ഞ് ആശാൻ, എസ്.എം.സി ചെയർമാൻ ഹർഷകുമാർ, സി.ആർ.സി കോഓഡിനേറ്റർ രാജി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story