Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകത്തയക്കൽ സമരം നാളെ

കത്തയക്കൽ സമരം നാളെ

text_fields
bookmark_border
ചേർത്തല: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരം നടത്തും. വെള്ളിയാഴ്ച രാവിലെ 10ന് മെയിൻ പോസ്റ്റ്​ ഓഫിസിന് സമീപം നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. തമ്പുരാൻ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡന്റ് എം.എസ്. ചിദംബരൻ അധ്യക്ഷത വഹിക്കും. ജില്ല, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story