Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:32 AM IST Updated On
date_range 28 April 2022 5:32 AM ISTവയോധികന് ശാന്തിഭവനില്‍ അഭയം
text_fieldsbookmark_border
അമ്പലപ്പുഴ: വഴിയോരത്ത് തളർന്നുകിടന്ന വയോധികനെ പൊലീസ് പുന്നപ്ര ശാന്തിഭവനിൽ എത്തിച്ചു. പുന്നപ്ര പൊലീസ് കഴിഞ്ഞ രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് വെട്ടിക്കരി പാടശേഖരത്തിന് സമീപം തളർന്നവശനായ വയോധികനെ കണ്ടത്. എഴുപതിലേറെ പ്രായം വരും. ഒന്നും ഓർമയില്ലാത്ത അവസ്ഥയിലാണ്. ശാന്തിഭവൻ മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഭക്ഷണവും വസ്ത്രവും നൽകി സ്വീകരിച്ചു. ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ 9447403035 നമ്പറിൽ ബന്ധപ്പെടണമെന്ന് ബ്രദർ ആൽബിൻ അറിയിച്ചു. ചിത്രം...പുന്നപ്ര പൊലീസ് ശാന്തിഭവനില്‍ എത്തിച്ച വയോധികന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
