Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുതുപ്പള്ളി രാഘവൻ...

പുതുപ്പള്ളി രാഘവൻ പുരസ്കാരം സമ്മാനിച്ചു

text_fields
bookmark_border
പുതുപ്പള്ളി രാഘവൻ പുരസ്കാരം സമ്മാനിച്ചു
cancel
കായംകുളം: പുതുപ്പള്ളി രാഘവൻ സ്മാരക പുരസ്കാരം ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. പവനനാഥൻ അധ്യക്ഷത വഹിച്ചു. 'കോവിഡും കോവിഡാനന്തര ജീവിതവും' എന്ന വിഷയത്തിൽ അമല കാൻസർ സൻെറർ ഡയറക്ടർ ഡോക്ടർ വി.രാമൻകുട്ടി പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർപേഴ്സൺ ഷീല രാഹുലൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സീമ, ഷാജി ശർമ, ശോഭാ സതീശൻ, ചിത്രലേഖ എന്നിവർ സംസാരിച്ചു. ചിത്രം: APLKY3PUTHUPPALLI പുതുപ്പള്ളി രാഘവൻ പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണനിൽനിന്ന്​ ഗോപിനാഥ് മുതുകാട് ഏറ്റു വാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story