Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആർ.എസ്.എസ് പ്രവർത്തകരെ...

ആർ.എസ്.എസ് പ്രവർത്തകരെ റിമാൻഡ്​ ചെയ്തു

text_fields
bookmark_border
മണ്ണഞ്ചേരി: എസ്.ഡി.പി.ഐ നേതാവിനുനേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ . മണ്ണഞ്ചേരി പുതുവൽ അമ്പനാകുളങ്ങര ബിറ്റു എന്ന സുമേഷ് (40), മണ്ണഞ്ചേരി പൊന്നാക്ഷി ഭവൻ ശ്രീനാഥ് (33) എന്നിവരാണ് റിമാൻഡിലായത്. എസ്.ഡി.പി.ഐ നേതാവും മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവുമായ നവാസ് നൈനക്ക്‌ നേരെയാണ് മാരകായുധങ്ങളുമായി വധശ്രമമുണ്ടായത്. ആക്രമണം തടഞ്ഞ എസ്.ഡി.പി.ഐ പ്രവർത്തകൻ നിഷാദ് പതിയാംവീടിന്റെ കൈക്ക്‌ വെട്ടേറ്റിരുന്നു. ഞായറാഴ്ച രാത്രി 11.30ന് അഞ്ചാം വാർഡ് അമ്പലക്കടവ് ഭാഗത്തായിരുന്നു സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story