Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂൾ കെട്ടിടത്തിന്റെ ...

സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്​ ആളെക്കൂട്ടാൻ കുടുംബശ്രീ അംഗങ്ങൾക്ക് സന്ദേശം

text_fields
bookmark_border
സ്കൂൾ കെട്ടിടത്തിന്റെ  ഉദ്ഘാടനത്തിന്​ ആളെക്കൂട്ടാൻ കുടുംബശ്രീ അംഗങ്ങൾക്ക് സന്ദേശം
cancel
അരൂർ: സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിക്ക് ആളെക്കൂട്ടാൻ കുടുംബശ്രീ അംഗങ്ങൾക്ക് അയച്ച വാട്സ്ആപ് സന്ദേശം വിവാദമായി. അരൂർ ഗവ. ഹൈസ്കൂളിലെ പുതുതായി പണിത കെട്ടിടം ഉദ്ഘാടനം ചൊവ്വാഴ്ച രണ്ടിന്​ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നിർവഹിക്കുകയാണെന്നും ഓരോ വാർഡിൽനിന്ന്​ 10 പേരെ വീതം പങ്കെടുപ്പിക്കണം, 5, 6, 7 വാർഡുകളിൽനിന്ന്​ പരമാവധി കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കണം എന്നായിരുന്നു സന്ദേശം. ഇങ്ങനെ ഒരു വാട്സ്ആപ് സന്ദേശം തിങ്കളാഴ്ച വൈകീട്ടു മുതൽ അരൂർ ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർക്ക് ലഭിച്ചിരുന്നു. സി.പി.എം നേതാക്കളുടെ നിർദേശപ്രകാരം സി.ഡി.എസ് ഭാരവാഹികളാണ് സന്ദേശം അയച്ചതെന്ന് പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story