Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
അനുസ്മരണ സമ്മേളനം
cancel
മാവേലിക്കര: അഖില കേരള വിശ്വകര്‍മ മഹാസഭ 1007ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ മുന്‍ ട്രഷററായിരുന്ന ചെമ്പോലില്‍ ജയചന്ദ്രന്‍റെ ഒന്നാം ചരമവാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തി. സമ്മേളനം പ്രസിഡന്‍റ്​ ജി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഭാ ജനറല്‍ സെക്രട്ടറി കെ.വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എസ്.സുരേഷ്, എന്‍.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ: അഖില കേരള വിശ്വകര്‍മ മഹാസഭ 1007ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ നടന്ന ചെമ്പോലില്‍ ജയചന്ദ്രന്‍ അനുസ്മരണം പ്രസിഡന്‍റ്​ ജി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story