Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഠനക്ലാസും ഇഫ്താർ...

പഠനക്ലാസും ഇഫ്താർ മീറ്റും

text_fields
bookmark_border
ചന്തിരൂർ: കെ.എൻ.എം മർക്കസുദ്ദഅ്​വ അരൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റമദാൻ പഠന ക്ലാസും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി എ.പി. നൗഷാദ് ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി.കെ.എം. ബഷീർ അധ്യക്ഷതവഹിച്ചു. പഠന ക്ലാസുകൾക്ക് ഫോറോസ് കൊച്ചി, ഷിയാസ് സലഫി എന്നിവർ നേതൃത്വം നൽകി. കെ.എ. സുബൈർ സ്വാഗതവും നസീർ കായിക്കര നന്ദിയും പറഞ്ഞു. apl chandiroor
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story