Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിയന്ത്രണം വിട്ട വാഹനം...

നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു

text_fields
bookmark_border
നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു
cancel
ചെങ്ങന്നൂർ: എം.സി റോഡിൽ ചെങ്ങന്നൂരിലെ മുണ്ടൻകാവിൽ നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു. ഡ്രൈവർ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 3.15ഓടെയാണ് അപകടം. എടത്വയിൽനിന്ന്​ തെങ്കാശിക്കുപോയ സ്വിഫ്റ്റ് ഡിസയർ കാറാണ് അപകടത്തിൽപെട്ടത്. ചങ്ങനാശ്ശേരി കോയിപ്പുറത്ത് ഫാ. തോമസാണ്​ (55) രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന്​ എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചെങ്ങന്നൂരിൽനിന്ന്​ അഗ്​നിരക്ഷാസേനയെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story