Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം ഗ്രാമസേവ സമിതിയുടെയും കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിലിന്‍റെയും നെഹ്റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ നടത്തുന്നു. കണ്ണമംഗലം തെക്ക് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ മേയ് ഒന്ന് ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക്​ ഒന്നുവരെയാണ് ക്യാമ്പ്. ഗ്രാമപഞ്ചായത്ത് അംഗം ലത എസ്. ശേഖർ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ തൈറോയ്ഡ്, കേൾവി പരിശോധന സൗജന്യമായി നടത്തും. ഫോൺ: 9744936574, 9526088397
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story