Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം മുടങ്ങും

text_fields
bookmark_border
അരൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തുറവൂർ ജങ്​ഷനു സമീപത്തെ പൈപ്പിൽ ചോർച്ച പരിഹരിക്കാൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ കുടിവെള്ള വിതരണം നിർത്തിവെക്കുമെന്ന്​ അധികൃതർ അറിയിച്ചു. വയലാർ, പട്ടണക്കാട്, തുറവൂർ, കടക്കരപ്പള്ളി, കുത്തിയതോട് കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലാണ്​ വെള്ളം മുടങ്ങുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story