Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:37 AM IST Updated On
date_range 26 April 2022 5:37 AM ISTകാട്ടുപന്നി ചത്തനിലയിൽ
text_fieldsbookmark_border
ചാരുംമൂട്: കാട്ടുപന്നികളുടെ ശല്യം ഏറിയിരുന്ന പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ ചത്ത കാട്ടുപന്നിയെ കണ്ടെത്തി. ഏലായിൽ തെങ്ങുംതറ പടിഞ്ഞാറ് കാവിന്‍റെ കിഴക്ക് വയലിൽ കണ്ട ജഡം അഴുകിയ നിലയിലാണ്. രണ്ടുദിവസത്തിലധികം പഴക്കമുള്ളതായി കരുതുന്നു. ഇത് ആദ്യമായാണ് മറ്റപ്പള്ളിയിൽ ചത്ത നിലയിൽ കാട്ടുപന്നിയെ കാണുന്നത്. ഫോട്ടോ: മറ്റപ്പള്ളിയിൽ കണ്ടെത്തിയ ചത്ത കാട്ടുപന്നി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
