Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇഫ്താർ സംഗമം

ഇഫ്താർ സംഗമം

text_fields
bookmark_border
ഇഫ്താർ സംഗമം
cancel
അമ്പലപ്പുഴ: നീർക്കുന്നം ഹരിതം റെസിഡന്‍റ്​സ് അസോസിയേഷൻ നടത്തി. പ്രസിഡന്‍റ്​ ദിലീപ് കന്നിമേൽകോണിൽ അധ്യക്ഷത വഹിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി സാദിഖ് ഉലഹൻ സ്വാഗതം പറഞ്ഞു. പുന്നപ്ര ജ്യോതികുമാർ മുഖ്യപ്രഭാഷണം നടത്തി. അനസ് നൂറാനി ഇഫ്താർ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത്​ അംഗം പ്രദീപ്തി, ഗ്രാമപഞ്ചായത്ത്​ അംഗം സുനിത, ഇബ്രാഹീംകുട്ടി വിളക്കേഴം, ജമാൽ പള്ളാത്തുരുത്തി, ജയ സാധുപാലൻ, മോഹൻദാസ്, യു.എം. കബീർ, ഫാസിൽ എന്നിവർ സംസാരിച്ചു. ( എച്ച്.സലാം എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story