Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകവിതാസമാഹാരം പ്രകാശനം...

കവിതാസമാഹാരം പ്രകാശനം ചെയ്തു

text_fields
bookmark_border
കവിതാസമാഹാരം പ്രകാശനം ചെയ്തു
cancel
ചെങ്ങന്നൂർ: കവി ഡോ: ജയദേവന്റെ 1001 സൂര്യകവിതകളുടെ സമാഹാരം ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. ബോധിനി പ്രഭാകരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗിന്നസ് സത്താർ ആദൂർ പുസ്തകം സ്വീകരിച്ചു. സി.ഇ സുനിൽ പുസ്തകം പരിചയ​പ്പെടുത്തി. ഡോ: മാത്യൂസ് മാർ തിമിത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കവിയരങ്ങ് സരോജിനി ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ. രാജഗോപാൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story