Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഥകളി പരിചയ പഠനകളരി

കഥകളി പരിചയ പഠനകളരി

text_fields
bookmark_border
കഥകളി പരിചയ പഠനകളരി
cancel
മാവേലിക്കര: കഥകളി ആസ്വാദകസംഘം സംഘടിപ്പിച്ച നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജെ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്‌, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ്, സംഘം സെക്രട്ടറി പ്രഫ. ആർ.ആർ.സി. വർമ, ജോ. സെക്രട്ടറി കെ. ഗോപിനാഥ്, ട്രഷറർ പി.കെ. സഹദേവൻ എന്നിവർ സംസാരിച്ചു. കലാമണ്ഡലം സുരേന്ദ്രൻ, കലാമണ്ഡലം ആര്യജിത്ത്, ഡോ. കെ. നിഷികാന്ത് എന്നിവർ ക്ലാസ് നയിച്ചു. ഫോട്ടോ: മാവേലിക്കര കഥകളി ആസ്വാദകസംഘം സംഘടിപ്പിച്ച നഗരസഭ അധ്യക്ഷൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story