Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയാക്കിയ വിഭാഗങ്ങളുടെ ഉദ്‌ഘാടനം

text_fields
bookmark_border
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 കോടിയോളം രൂപ ചെലവിട്ട്‌ പൂർത്തീകരിച്ച വികസന പദ്ധതികളുടെ ഉദ്‌ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും. ചൊവ്വാഴ്ച പകൽ രണ്ടിന്​ നടക്കുന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story