Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെവിയിൽ സ്റ്റീൽ റിങ്​...

ചെവിയിൽ സ്റ്റീൽ റിങ്​ കുടുങ്ങി

text_fields
bookmark_border
കുട്ടനാട്: ചമ്പക്കുളം സ്വദേശിയായ വൈശാഖ് (33) എന്നയാളുടെ ചെവിക്കുടയിൽ സ്റ്റീൽ റിങ്​ കുടുങ്ങി. വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സക്കെത്തിച്ചു. ഇ.എൻ.ടി അത്യാഹിത വിഭാഗത്തിലെ ഡോ. വിദ്യ അരവിന്ദ് തകഴി അഗ്​നിരക്ഷാ നിലയത്തിലേക്ക് വിളിച്ച് സേനയുടെ സേവനം ആവശ്യപ്പെടുകയും സേനാംഗങ്ങൾ വണ്ടാനം മെഡിക്കൽ കോളജിലെത്തി സുരക്ഷിതമായി സ്റ്റീൽ റിങ്​ കട്ട് ചെയ്ത് മാറ്റി. തുടർന്ന്​ ചികിത്സ നൽകി. അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ ടി.എൻ. കുഞ്ഞുമോന്‍റെ നേതൃത്വത്തിൽ ജീവനക്കാരായ അൻവിൻ, അഭിലാഷ്, മനോജ്, സുമേഷ്, ജോസഫ് നിക്കോളാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. apl ent( യുവാവിന്റെ ചെവിക്കുടയിൽ സ്റ്റീൽ റിങ് കുടുങ്ങിയനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story