Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറവന്യൂ വകുപ്പ് ജില്ല...

റവന്യൂ വകുപ്പ് ജില്ല കലോത്സവം സമാപിച്ചു

text_fields
bookmark_border
ആലപ്പുഴ: കേരള സര്‍ക്കാര്‍ റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക്​ നടത്തുന്ന ജില്ല കലോത്സവത്തില്‍ കല-കായിക മത്സരങ്ങള്‍ നടന്നു. ആലപ്പുഴ കലക്ടറേറ്റ്, ജവഹര്‍ ബാലഭവന്‍ എന്നിവിടങ്ങളില്‍ രണ്ടുദിവസം നടന്ന മത്സരങ്ങള്‍ സമ്മേളനത്തോടെ സമാപിച്ചു. സമാപന സമ്മേളനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആലപ്പുഴ നഗരസഭ വൈസ് പ്രസിഡന്റ് പി.എസ്.എം. ഹുസൈന്‍, എ.ഡി.എം എസ്. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. apl kalolsavam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story