Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:32 AM IST Updated On
date_range 25 April 2022 5:32 AM ISTബദർ അനുസ്മരണവും സഹായ വിതരണവും
text_fieldsbookmark_border
അമ്പലപ്പുഴ: കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് ആഭിമുഖ്യത്തിൽ പുന്നപ്രയിൽ നടന്ന ബദർ അനുസ്മരണവും റമദാൻ സഹായ വിതരണവും എച്ച്.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനസ് മാക്കിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സി.എ സലിം, സലിം മുസ്തഫ, ജമാൽ പള്ളാത്തുരുത്തി, അബ്ദുൽ ഖാദർ, സുധീർ അഹ്സനി, അഫ്സൽ മുസ്ലിയാർ, ഹാഷിം പടിയാത്ത്, സിയാദ് എന്നിവർ സംസാരിച്ചു. അനസ് മദനി പ്രാർഥനക്ക് നേതൃത്വം നൽകി. സിറാജ് നന്ദി പറഞ്ഞു. പടം: ബദർ അനുസ്മരണവും റമദാൻ സഹായ വിതരണവും എച്ച്.സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
