Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യം മോഷ്ടിച്ചയാൾ...

മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

text_fields
bookmark_border
മദ്യം മോഷ്ടിച്ചയാൾ പിടിയിൽ
cancel
ചെങ്ങന്നൂർ: ബിവറേജസ് ഔട്ട്ലറ്റിലെ പ്രീമിയം കൗണ്ടറിൽനിന്ന്​ വില കൂടിയ വിദേശ. ഓതറ കോഴിമല തൈപ്പറമ്പിൽ വീട്ടിൽ ശ്രീനിവാസനാണ്​ (43) അറസ്റ്റിലായത്​. പ്രീമിയം കൗണ്ടറിൽനിന്ന്​ മോഷ്ടിച്ച 1800 രൂപ വിലയുള്ള രണ്ട്‌ കുപ്പി മദ്യം അടിവസ്ത്രത്തിലൊളിപ്പിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇവിടെനിന്ന്​ നേരത്തേ മൂന്നുതവണ സമാനമായ രീതിയിൽ ഇയാൾ മദ്യം കടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story