Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഐ.എൻ.എൽ സ്ഥാപകദിനം...

ഐ.എൻ.എൽ സ്ഥാപകദിനം ആഘോഷിച്ചു

text_fields
bookmark_border
ആലപ്പുഴ: ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപകദിനം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ജനറൽ സെക്രട്ടറി ബി. അൻഷാദ് പതാക ഉയർത്തി. ജില്ല പ്രസിഡന്‍റ്​ നിസാറുദ്ദീൻ കാക്കോന്തറ, വൈസ് പ്രസിഡന്‍റ്​ വി.പി. ലത്തീഫ്, ജോയന്‍റ്​ സെക്രട്ടറിമാരായ വിനോദ്, ഷരീഫ്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story