Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുസ്​ലിം ലീഗ് റമദാൻ...

മുസ്​ലിം ലീഗ് റമദാൻ റിലീഫ്

text_fields
bookmark_border
ആലപ്പുഴ: മുസ്​ലിം ലീഗ് ആലപ്പുഴയിൽ നടത്തിയ കാരുണ്യം-2022 ശിഹാബ് തങ്ങൾ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്​ഘാടനം ജില്ല പ്രസിഡന്റ് എ.എം. നസീർ നിർവഹിച്ചു. സിവിൽ സ്റ്റേഷൻ മേഖല പ്രസിഡന്റ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി എസ്.എ. അബ്ദുൽ സലാം ലബ്ബ പുതുവസ്ത്ര വിതരണവും ചികിത്സ സഹായം ടൗൺ പ്രസിഡന്റ് എ.എം. നൗഫലും വിതരണം ചെയ്‌തു. ടൗൺ ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ, വൈസ് പ്രസിഡന്‍റ്​ എ.എം. യൂസുഫ് പോറ്റി, വനിത ലീഗ് മണ്ഡലം പ്രസിഡന്‍റ്​ ഹസീന അമാൻ, ടൗൺ പ്രസിഡന്‍റ്​ ഫരീഷ്മ ബായി, ടി.എ.എം. ഷെരീഫുകുട്ടി, കെ.എൻ. സിദ്ദീഖ്, ജുബീർ നൗഷാദ്, ജുനൈദ് മുഹാം, കുഞ്ഞുമോൻ, സിജാസ് അബൂബക്കർ, അജ്മൽ സേട്ട് എന്നിവർ സംസാരിച്ചു. apl thangal മുസ്​ലിം ലീഗ് ആലപ്പുഴയിൽ നടത്തിയ കാരുണ്യം-2022 ശിഹാബ് തങ്ങൾ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പ്രസിഡന്റ് എ.എം. നസീർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story