Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:30 AM IST Updated On
date_range 24 April 2022 5:30 AM ISTഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ കുട്ടമ്പേരൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരും
text_fieldsbookmark_border
മാന്നാർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മാന്നാർ കൃഷിഭവൻ നേതൃത്വത്തിൽ കുട്ടമ്പേരൂർ 1654 നമ്പർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാർ കൃഷിയിലേക്ക്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫിസർ പി.സി. ഹരികുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ബി.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബോർഡ് അംഗങ്ങളായ പി.ജി. അനന്തകൃഷ്ണൻ, മുരളി മകം എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കുള്ള വായ്പ വിതരണം പ്രസിഡന്റ് ബി.കെ. പ്രസാദ്, സെക്രട്ടറി അജിത എന്നിവർ സംയുക്തമായി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
