Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിറപുത്തരിക്കായി...

നിറപുത്തരിക്കായി വിത്തുവിതച്ചു

text_fields
bookmark_border
നിറപുത്തരിക്കായി വിത്തുവിതച്ചു
cancel
മാന്നാർ: ചെന്നിത്തല തെക്ക് ചാല ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഉപദേശക സമിതി നിറപുത്തരിക്ക്​ ആവശ്യമായ ധാന്യക്കതിരിനുള്ള വിത്ത് വിതയ്ക്കൽ പത്താമുദയ ദിനത്തിൽ ക്ഷേത്ര മേൽശാന്തി ദിലീപ് നമ്പൂതിരി നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്‍റ്​ ജെ.മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്​ അംഗം അഭിലാഷ് തൂമ്പിനാത്ത്, കെ.രാജപ്പൻ, എസ്.ഉണ്ണികൃഷ്ണൻ, അനിൽകുമാർ കോയിക്കലേത്ത്, എ. വിനോദ്, അനിൽ കുറ്റിയിൽ അമൃത രാജേന്ദ്രപ്രസാദ്, രത്നമ്മ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story