Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി.കെ. ചാത്തൻ...

പി.കെ. ചാത്തൻ മാസ്റ്ററെ അനുസ്മരിച്ചു

text_fields
bookmark_border
തുറവൂർ: കെ.പി.എം.എസ് സ്ഥാപകനേതാവും മുൻ മന്ത്രിയുമായ പി.കെ. ചാത്തൻ മാസ്റ്ററെ തുറവൂർ യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. യൂനിയൻ സെക്രട്ടറി കെ.കെ. അജയൻ ഉദ്ഘാടനം ചെയ്തു. സി.സി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ശശി പുതുവളപ്പിൽ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story