Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആംബുലൻസും ടെമ്പോ വാനും...

ആംബുലൻസും ടെമ്പോ വാനും കൂട്ടിയിടിച്ചു

text_fields
bookmark_border
ആംബുലൻസും ടെമ്പോ വാനും കൂട്ടിയിടിച്ചു
cancel
ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് പോയ 108 ആംബുലൻസ് ടെമ്പോയുമായി കൂട്ടിയിടിച്ചു. ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയപാതയിൽ മാധവ ജങ്​ഷനിൽ വെള്ളിയാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. അടൂർ ജനറൽ ആശുപത്രിയിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് റഫർ ചെയ്ത രണ്ട് വയസ്സുള്ള കുട്ടിയും ബന്ധുക്കളുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. കുഞ്ഞ്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനത്തിന്‍റെയും മുൻഭാഗം തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story