Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിലത്തെഴുത്ത്...

നിലത്തെഴുത്ത് ആശാട്ടിമാരെ ആദരിച്ചു

text_fields
bookmark_border
നിലത്തെഴുത്ത് ആശാട്ടിമാരെ ആദരിച്ചു
cancel
ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്​ . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. സജിനി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ സുനിത.എസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുതിർന്ന എട്ട് ആശാട്ടിമാരെയാണ് ആദരിച്ചത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് എസ്. ചേപ്പാട് മെംബർമാരായ നിയാസ്. കെ.എൻ, പി.വിജിത, ശോഭ ജയപ്രകാശ്, സരിത ജയപ്രകാശ്, അൻസിയ, പ്രസന്ന സുരേഷ്, സെക്രട്ടറി പി. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story