Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:32 AM IST Updated On
date_range 23 April 2022 5:32 AM ISTപുസ്തകദിനം: സാംസ്കാരികസദസ്സും കുട്ടികളുടെ സര്‍ഗസംഗമവും
text_fieldsbookmark_border
ആലപ്പുഴ: നഗരസഭ വിജ്ഞാന നഗരം വായനശാല വാതില്‍പടിയിൽ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര പുസ്തകദിനത്തോടനുബന്ധിച്ച് സാംസ്കാരിക സദസ്സും കുട്ടികളുടെ സര്‍ഗസംഗമവും സംഘടിപ്പിക്കും. ആലപ്പുഴ ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ കുട്ടികളുമായി വിജ്ഞാന നഗരം വായനശാല വാതില്‍പടി റിസോഴ്സ് പേഴ്സൻ പുന്നപ്ര ജ്യോതികുമാറും സംഘവും സംവദിക്കും. 'മത്തായിയുടെ മരണം' നാടകം കുട്ടികള്‍ക്ക് അവതരിപ്പിക്കും. apl pusthakam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story