Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാണിക്കവഞ്ചി തകർത്ത്...

കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു

text_fields
bookmark_border
അമ്പലപ്പുഴ: ക്ഷേത്രത്തിലെ . കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിലാണ് വെള്ളിയാഴ്ച പുലർച്ച മോഷണം നടന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് . ശ്രീകോവിലിന്‍റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജിവനക്കാരനാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story