Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫയൽ അദാലത്

ഫയൽ അദാലത്

text_fields
bookmark_border
കായംകുളം: നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്ക്​ ജനുവരി 31നുമുമ്പ് സമര്‍പ്പിച്ച അപേക്ഷകളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന്​ 27, 29, 30 തീയതികളില്‍ നടത്തും. തീര്‍പ്പാക്കിയിട്ടില്ലാത്ത ഫയലുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഓഫിസ് സമയത്ത് നേരിട്ടോ 7558066591 നമ്പറിലോ 26 ന് വൈകീട്ട് നാലിന് മുമ്പ് അറിയിക്കണം. 27ന് എൻജിനീയറിങ്​ വിഭാഗം, 29 ന് റവന്യൂ വിഭാഗം, 30 ന് പെന്‍ഷന്‍ വിഭാഗം എന്നിങ്ങനെയാണ് അദാലത്. ആലോചന യോഗത്തില്‍ ചെയര്‍പേഴ്സൻ പി. ശശികല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, സ്ഥിരം സമിതി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, ഫര്‍സാന ഹബീബ്, പി.എസ്. സുൽഫിക്കര്‍, ഷാമില അനിമോന്‍, സെക്രട്ടറി ധീരജ് മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story