Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:29 AM IST Updated On
date_range 23 April 2022 5:29 AM ISTതൊഴിലുറപ്പ് തൊഴിലാളി കുടുംബസംഗമം
text_fieldsbookmark_border
ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്തിലെ നൂറനാട് ടൗൺ വാർഡ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വേണു കാവേരി അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു മുഖ്യാതിഥിയായി. തുടർച്ചയായി 42വർഷം അംഗൻവാടി വർക്കറായി സേവനം അനുഷ്ഠിച്ച സരസ്വതിയമ്മയെ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ആദരിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർ എസ്. ദിലീപ്, എൻ.ആർ.ജി.എസ് ഓവർസിയർ കവിത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് അംഗം, എ.ഡി.എസ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പടം : തൊഴിലുറപ്പ് തൊഴിലാളി കുടുംബസംഗമം പാലമേൽ പഞ്ചായത്ത് പ്രസിഡന്‍റ് ബി. വിനോദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
