Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ചാവുമായി വയോധികൻ...

കഞ്ചാവുമായി വയോധികൻ പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: ബൈക്കിൽ കടത്തിയ 110 ഗ്രാം . മണ്ണഞ്ചേരി തോട്ടുചിറ വീട്ടിൽ ചെല്ലി സുര എന്ന സുരേന്ദ്രനെയാണ്​ (71) ആലപ്പുഴ എക്​സൈസ്​ സംഘം പിടികൂടിയത്​. പരിശോധനക്കിടെ ആലപ്പുഴ മുനിസിപ്പാലിറ്റി കുതിരപ്പന്തി വാർഡിൽ പാലച്ചുവട് ജങ്​ഷന്​ സമീപത്തുനിന്നാണ്​​ പ്രതിയെ പിടികൂടിയത്​. ബൈക്കും കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രിവന്‍റിവ് ഓഫിസർമാരായ ബാബു, ജഗദീശൻ, പ്രിവന്‍റിവ്​ ഓഫിസർ (ഗ്രേഡ്) ലാൽജി, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, റെനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിത രാജ് എന്നിവർ നേതൃത്വം നൽകി. APL surendran സുരേന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story