Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബാർബർ ബ്യൂട്ടീഷൻസ്...

ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ ജില്ല സമ്മേളനം

text_fields
bookmark_border
ചെങ്ങന്നൂർ: കേരള സ്​റ്റേറ്റ്​ ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ 53ാം ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എസ്. മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ കെ.ആർ. ശശി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസ് നിർവഹിച്ചു. ജില്ല സെക്രട്ടറി മോഹനൻ റിപ്പോർട്ടും ട്രഷറാർ കലൈമണി കണക്ക് അവതരിപ്പിച്ചു. ഭാരവാഹികൾ: എസ്. മോഹൻ ആലപ്പുഴ (പ്രസി), പി.എസ്. സുരേഷ് കുമാർ കുട്ടനാട് (സെക്ര), കലൈമണി ചെങ്ങന്നൂർ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story