Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലുങ്കും റോഡും തുറന്നു

കലുങ്കും റോഡും തുറന്നു

text_fields
bookmark_border
കലുങ്കും റോഡും തുറന്നു
cancel
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ നിർമാണം പൂർത്തിയാക്കിയ മഠത്തിൽപറമ്പ്​ കലുങ്കിന്‍റെയും റോഡിന്‍റെയും ഉദ്​ഘാടനം എച്ച്. സലാം എം.എൽ.എ നിർവഹിച്ചു. പ്രസിഡന്‍റ്​​ പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ഗീത ബാബു, ബ്ലോക്ക് പഞ്ചായത്ത്​ അംഗം സതി രമേശ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുധർമ ഭുവനചന്ദ്രൻ, സുലഭ ഷാജി, ഗീത ബാബു, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, കെ. ജഗദീശൻ, ആർ. റജിമോൻ, സി.വി. അനിയൻകുഞ്ഞ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്​ അംഗം റംല സ്വാഗതം പറഞ്ഞു. ചിത്രം: മഠത്തിൽപറമ്പ് കലുങ്കിന്‍റെ ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story