Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:52 AM IST Updated On
date_range 21 April 2022 5:52 AM ISTകഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsbookmark_border
ഹരിപ്പാട്: 1.2 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ഡൽഹി കൽക്കാജി സ്വദേശി ജലീലാണ് (41) പിടിയിലായത്. മുട്ടം മണിമല ജങ്ഷന് സമീപം ആക്രിക്കച്ചവടം നടത്തുന്നതിനിടെയായിരുന്നു കഞ്ചാവ് വിൽപന. ആലപ്പുഴ നാർകോട്ടിക് ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
