Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:39 AM IST Updated On
date_range 21 April 2022 5:39 AM ISTഎ.എം. ആരിഫ് എം.പിയുടെ ഇടപെടലിൽ പാസഞ്ചറിന് അനുമതി
text_fieldsbookmark_border
ആലപ്പുഴ: ദീർഘനാളായി നിർത്തിവെച്ചിരുന്ന, വൈകീട്ട് ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേക്കും (56383) തിരിച്ച് രാവിലെ 8.40ന് കായംകുളത്തുനിന്ന് എറണാകുളത്തേക്കുമുള്ള (56380) പാസഞ്ചർ ട്രെയിനുകൾ ഈ ആഴ്ചതന്നെ പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. എ.എം. ആരിഫ് എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബി.ജി. മല്യയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് അനുകൂല തീരുമാനമുണ്ടായത്. മറ്റു പാസഞ്ചർ ട്രെയിനുകളും ഉടൻ പുനരാരംഭിക്കുമെന്ന് ഉറപ്പുലഭിച്ചതായി എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story