Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:35 AM IST Updated On
date_range 21 April 2022 5:35 AM ISTഅരൂരിന് അംഗീകാരം
text_fieldsbookmark_border
അരൂർ: പഞ്ചായത്തുകളുടെ 2021-22 പദ്ധതി പ്രവർത്തനങ്ങളിൽ 100ശതമാനം തുക വിനിയോഗിച്ച് പഞ്ചായത്ത്, സംസ്ഥാന തലത്തിൽ 37ാം സ്ഥാനവും കൈവരിച്ച അരൂർ പഞ്ചായത്തിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് രാജേശ്വരി ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണിയും പ്ലാൻ ക്ലർക്ക് ബീന ജോസഫും ചേർന്ന് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തിലായിരുന്നു ഉപഹാരം നൽകിയത്. ജില്ല പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, പി.എസ്. ഷാജി എന്നിവർ പങ്കെടുത്തു. ചിത്രം പദ്ധതി തുക മുഴുവൻ വിനിയോഗിച്ചതിൻെറ അംഗീകാരം അരൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാജേശ്വരി ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
