Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതകർന്നു വീഴാറായ ഷെഡ്...

തകർന്നു വീഴാറായ ഷെഡ് ജീവനക്കാർക്ക് ഭീഷണിയാകുന്നു

text_fields
bookmark_border
തകർന്നു വീഴാറായ ഷെഡ് ജീവനക്കാർക്ക് ഭീഷണിയാകുന്നു
cancel
അമ്പലപ്പുഴ: . അമ്പലപ്പുഴ സബ് ട്രഷറിക്ക് മുന്നിലെ ഷെഡാണ് ജീവനക്കാർക്കും ഇവിടെ എത്തുന്നവർക്കും ഭീഷണിയാകുന്നത്. ഷീറ്റുകൊണ്ട് നിർമിച്ച ഷെഡ് നിലം പൊത്തുമെന്ന അവസ്ഥയിലാണ്. ജീവനക്കാരിൽ ചിലർ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത് ഈ ഷെഡിലാണ്. തുരുമ്പിച്ച്​ ദ്രവിച്ച ഷീറ്റുകൾ കാറ്റിലും മഴയിലും നിലം പൊത്തുമെന്ന ആശങ്കയാണുള്ളത്. ഇതി‍ൻെറ പരിസരം മാലിന്യക്കൂമ്പാരവുമാണ്. തകർച്ചയിലായ ഷെഡ് അറ്റകുറ്റപ്പണി നടത്താനോ മാലിന്യം നീക്കം ചെയ്യാനോ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ചിത്രം... അമ്പലപ്പുഴ സബ് ട്രഷറിക്ക് മുന്നിലെ തകർന്ന ഷെഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story