Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.എസ്.എഫ് തലമുറസംഗമം...

എസ്.എസ്.എഫ് തലമുറസംഗമം നടത്തി

text_fields
bookmark_border
എസ്.എസ്.എഫ് തലമുറസംഗമം നടത്തി
cancel
ഹരിപ്പാട്: സുന്നി സ്റ്റുഡന്‍റ്​സ്​ ഫെഡറേഷൻ മേയ് എട്ടിന് ആലപ്പുഴയിൽ നടത്തുന്ന 'എൻഹാൻസ് ഇന്ത്യ' കോൺഫറൻസി‍ൻെറ ഭാഗമായി ഹരിപ്പാട്ട് തലമുറ സംഗമം നടത്തി. ഡാണാപ്പടി താജുൽഉലമ കോൺഫറൻസ് ഹാളിൽ നടന്ന സംഗമത്തിൽ അബ്ദുൽമജീദ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. കേരള മുസ്​ലിം ജമാഅത്ത് സോൺ പ്രസിഡന്‍റ്​ യു.എം. ഹനീഫ മുസ്​ലിയാർ, അബ്ദുൽഗഫൂർ മാസ്റ്റർ വീയപുരം, കലാം വാലയിൽ, കെ.യു. ത്വാഹ, ഡോ. ഒ. നാസർ, ഇല്യാസ് തെറ്റിക്കുഴി, അമീർ മണ്ണാറശാല, റഫീഖ് റഹ്​മാൻ സഖാഫി, ഷമീർ തെറ്റിക്കുഴി, അൻസർ അസ്​ലമി, അൻസർ വീയപുരം, അബ്ദുൽ ബാസിത് തുടങ്ങിയവർ സംസാരിച്ചു. കാപ്​ഷൻ എസ്.എസ്.എഫ് സംഘടിപ്പിച്ച തലമുറ സംഗമത്തിൽ കേരള മുസ്​ലിം ജമാഅത്ത് സോൺ പ്രസിഡന്‍റ്​ യു.എം. ഹനീഫ മുസ്‌ലിയാർ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story