Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:35 AM IST Updated On
date_range 21 April 2022 5:35 AM ISTഇന്ധനവില വർധനക്കെതിരെ എ.ഐ.ടി.യു.സി പ്രതിഷേധസമരം
text_fieldsbookmark_border
ഹരിപ്പാട്: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനക്കെതിരെ എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല എക്സിക്യൂട്ടിവ് അംഗം യു. ദിലീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.ബി. സുഗതൻ, ജോയന്‍റ് സെക്രട്ടറി അനിൽകുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു. പടം: ഇന്ധന വിലവർധനക്കെതിരെ എ.ഐ.ടി.യു.സി ഹരിപ്പാട് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
