Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബദർ അനുസ്മരണം

ബദർ അനുസ്മരണം

text_fields
bookmark_border
തൃക്കുന്നപ്പുഴ: അസത്യത്തിന്മേൽ ധർമം വിജയം വരിച്ച ബദർ ദിനത്തി‍ൻെറ സന്ദേശം പങ്കുവെച്ചും പ്രാർഥന സദസ്സ് സംഘടിപ്പിച്ചും പാനൂർ മേഖല എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നടത്തി. ഹബീബ് തത്തേത്ത് അധ്യക്ഷത വഹിച്ചു. ജില്ല എസ്.വൈ.എസ് പ്രസിഡന്‍റ്​ നവാസ് അഷ്റഫി പാനൂർ ഉദ്ഘാടനം ചെയ്തു. ശാഫി മൗലവി കായംകുളം മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രാർഥന സദസ്സിന് ഒ.എം. ശരീഫ് ദാരിമി നേതൃത്വം നൽകി. ഹഖീം പുത്തൻപുര സ്വാഗതവും അലി മുസ്​ലിയാർ നന്ദിയും പറഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story