Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസാംബവർ സൊസൈറ്റി ജില്ല...

സാംബവർ സൊസൈറ്റി ജില്ല ലീഡേഴ്സ് ക്യാമ്പ്

text_fields
bookmark_border
സാംബവർ സൊസൈറ്റി ജില്ല ലീഡേഴ്സ് ക്യാമ്പ്
cancel
ചാരുംമൂട്: കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ ലീഡേഴ്സ് ക്യാമ്പ് നടത്തി. ജില്ല സെക്രട്ടറി ബി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ പി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. 'അംബേദ്കറും സാമൂഹിക ജനാധിപത്യവും' വിഷയത്തിൽ എ.ആർ. രാജേഷ് അതിരമ്പുഴ ക്ലാസെടുത്തു. രാജൻ വളഞ്ഞവട്ടം, ജില്ല ട്രഷറർ ആർ. ബാബു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ചാരുംമൂട്ടിൽ നടന്ന കേരള സാംബവർ സൊസൈറ്റി ജില്ല ലീഡേഴ്സ് ക്യാമ്പിൽ എ.ആർ. രാജേഷ് അതിരമ്പുഴ ക്ലാസെടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story