Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമറ്റത്തിൽഭാഗം സ്കൂളിൽ...

മറ്റത്തിൽഭാഗം സ്കൂളിൽ ഇഫ്താർ സംഗമം

text_fields
bookmark_border
മറ്റത്തിൽഭാഗം സ്കൂളിൽ ഇഫ്താർ സംഗമം
cancel
അരൂകുറ്റി: മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിൽ എസ്.എം.സിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സ്നേഹസംഗമം അഡ്വ. എ.എം. ആരിഫ് ഉദ്ഘാടനം ചെയ്തു. കാലുഷ്യത്തി‍ൻെറ കാലത്ത് ഒരുമയുടെ കൂടിച്ചേരലകൾ സമൂഹത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എം.സി ചെയർമാൻ കെ.പി. കബീർ അധ്യക്ഷതവഹിച്ചു. ജനപ്രതിനിധികളായ അനീസ്, അനിമോൾ അശോകൻ, പി.എം. ഷാനവാസ്‌, വിദ്യ, ബി. വിനോദ്, കില ഫാക്കൽറ്റി പി. ശശിധരൻ നായർ, പ്രഥമാധ്യാപകൻ പി.ഡി. ജോഷി, തസ്‌നീം മറിയം തുടങ്ങിയവർ സംസാരിച്ചു. ചിത്രം : മറ്റത്തിൽഭാഗം ഗവ. എൽ.പി സ്കൂളിലെ ഇഫ്താർ സംഗമം എ.എം. ആരിഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story